ബാബ കല്യാണി
ചിത്രം കടപ്പാട്: Sreenath, Aju
2006 ൽ ബാബ കല്യാണി എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയ കാലം മുതൽ ഈ പേര് സ്വീകരിച്ച ബസ്.
ഇപ്പോളും ഈ പേരിനൊരു ഭംഗി കൂടുതലുണ്ട്..
വാജി വാഹനം
Pic Credit ഫെബിൻ ജോർജ്
Route: പറവൂർ >>> എറണാകുളം
ഏകലവ്യൻ
Pic : Nisar Pmna
Route: കണ്ണൂർ >>><<< കോഴിക്കോട്
അസുരന്‍റെ പുനര്‍ജന്മമായ ഒരു രാജാവാണ് . ഏകലവ്യൻ.
Pic credit:: Prajin Alachery
കസബ എന്ന അറബ് പദത്തിന്‍റെ അര്‍ത്ഥം ചെറുപട്ടണം, നഗരത്തിന്‍റെ കേന്ദ്രഭാഗം എന്നൊക്കെയാണ്. ടര്‍ക്കി, സെര്‍ബിയ, ക്രൊയേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും അതതു ഭാഷകളിൽ ഇതേ പദം ഉപയോഗിക്കുന്നുണ്ട്.
മയിൽ വാഹനം
Pic Credit: JK JENIT
ഒരു പഴയകാല ഓപ്പറേറ്റർ ഇപ്പോളും നിറസാന്നിധ്യം. പാലക്കാട്കാരുടെ അഭിമാനമാണ് മയിൽവാഹനം.
Pic Credits:Suleesh Thillenkeri,Vyshakh Mc
'വൈസ്രോയി'ഒരു ബ്രിട്ടീഷ് ബന്ധമുള്ള പേര്.
... ബ്രിട്ടീഷ് ഭരണ ഇന്ത്യയുടെ
ഭരണത്തലവനായിരുന്നു വൈസ്രോയി 1858 മുതൽ 1947 വരെ വൈസ്രോയ് എന്ന സ്ഥാനപ്പേരുകൂടി ഗവർണർ ജനറലിനുണ്ടായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഇന്ത്യയുടെ രാജാവിന്റെ പ്രതിനിധി എന്ന പേരിലും രാജ്യത്തിന്റെ ഔദ്യോഗികതലവൻ എന്ന നിലയിലും ഈ സ്ഥാനം 1950 വരെ നിലനിന്നിരുന്നു..
Pic Credit: Rahul Knr
വടക്കെ മലബാറിലെ തീയ്യ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. തൊണ്ടച്ചൻ തെയ്യമെന്നും വിളിക്കാറുണ്ട്
എന്നാൽ കേരളം മൊത്തം പരിശോധിച്ചാലും ഈ പേര് ഈ ഒരു ബസിനല്ലാതെ വേറെ ഒരു ബസിനും കാണാൻ കഴിയില്ലഅതുകൊണ്ട് തന്നെ ഈ പേരും വത്യസ്തമാ പേരുകളുള്ള ബസ്കളുടെ പട്ടികയിൽ ഉൾപ്പെടുത്താം.
Pic Credit: JK Jenit
Toofan എന്നത് ഹിന്ദിയിൽ കൊടുക്കാറ്റ് എന്നാണ് അർത്ഥം. എന്നാൽ മലയാളികൾക്ക് toofan എന്ന വാക്കു പരിചയപ്പെടുത്തിയത് തുറുപ്പു ഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗിലൂടെയാണ്.
"അടിച്ച് തൂഫാനാക്കിയില്ലേ"".....
രാജവിന്റെ മകൻ
Pic Credit:Sheen Antoney& Vyshag MC
നെപ്പോളിയൻ

കസബ

Viceroy

തൊണ്ടച്ചൻ

Toofan

നെപ്പോളിയൻ ബോണപ്പാർട്ട്