ZEDONE
ഒരു പരിചയപെടുത്തലിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല കാരണം എല്ലാവർക്കും അറിയാവുന്നതും ആരാധകർ ഏറ്റവും കൂടുതൽ ഉള്ള മോഡൽ ആണ് ഇത്.
കൂടുതൽ ആളുകൾ വിശ്വസിക്കുന്നത് ZEDONE എന്ന് മാത്രമേ ഉള്ളൂ എന്നാണ് എന്നാൽ #Bmr_Zedone എന്നാണ് ശരിക്കും. അത് പോലെ പലരും " സെഡ്വൺ " എന്നും "സെഡ് വൺ " എന്നും ഒകെ ആണ് പറയുന്നത് ശരിക്കും സിഡോൺ എന്നാണ്..
ഇന്നത്തെ ZEDONE നിന്ന് ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ എല്ലാം പഴയ പോലെ ഒകെ തന്നെ ആണ്.
മുഖ്യമായിട്ടു projector head lampinu താഴെ വരുന്ന റൗണ്ട് ഹെഡ് അന്നത്തെ zedone ഇന് ഇല്ലാരുന്നു.
പോക്ക കൂടുതൽ കൊണ്ട് തന്നെ ഡ്രൈവർക്ക് തല പുറത്തിടാൻ പ്രയാസം ആയതിനാൽ അന്നത്തെ ഡ്രൈവർ സൈഡ് mirror ( കൊമ്പ് ) കറക്റ്റ് position ൽ ആരുന്നു രൂപ കല്പന
കാണാൻ ഏറെ ഭംഗി ആണെങ്കിലും head lampinu വെട്ട കുറവ് ഒരു വെല്ലു വിളി തന്നെ ആരുന്നു ഈ മോഡലുകൾക്ക്..
എങ്കിലും വണ്ടി കച്ചവടകാർ അല്ലാതെ ഒരുപാടു പേർ ചെയ്തിരുന്നു.
പൊക്കം കൂടുതൽ ഉള്ളത് കൊണ്ടും വണ്ടിക്കു ആലപ്പ് വരും എന്ന ധാരണയിൽ കച്ചവടക്കാർ ZEDONE കെട്ടിക്കുന്നത് കുറവ് ആരുന്നു.. അതോടെ ZEDONE കേരളത്തിൽ resale value ഇല്ലാത്ത മോഡലായി.
എന്നിരുന്നാലും വണ്ടി നല്ല യാത്ര സുഖവും ക്യാബിൻ അടക്കം നല്ല സ്പേസ് ഓട് കൂടി ആണ് ഇറക്കിയത്.
222WB base ZEDONE air suspension ബസുകൾ VOLVO ബസുകളുടെ യാത്ര സുഖത്തോടു അടുത്ത് നില്കും
ലിമിറ്റഡ് edition പോലെ ചില വണ്ടികളിൽ നേരിയ വ്യത്യാസത്തിൽ Head lamp ആയിട്ട് ഇറങ്ങിരുന്നു..
പിന്നീട് projector HEAD lamp ഇന് shortage അനുഭവപെടുകയും നിർമാണം കുറഞ്ഞു..
ഇതിൽ നിന്ന് എല്ലാം മാറി ഇന്ന് #ZED_ONE revolution ആണ് വരാൻ പോകുന്നത്..
ZEDONE വണ്ടികളുടെ കൊമ്പും അവരുടെ ഭംഗിക്ക് മാറ്റു കൂട്ടുന്നു..
Zedone വണ്ടികളെ തള്ളി പറഞ്ഞവർ വരെ ഇന്ന് ZEDONE കെട്ടിക്കുന്നു..
ഒരു പരിചയപെടുത്തലിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല കാരണം എല്ലാവർക്കും അറിയാവുന്നതും ആരാധകർ ഏറ്റവും കൂടുതൽ ഉള്ള മോഡൽ ആണ് ഇത്.
കൂടുതൽ ആളുകൾ വിശ്വസിക്കുന്നത് ZEDONE എന്ന് മാത്രമേ ഉള്ളൂ എന്നാണ് എന്നാൽ #Bmr_Zedone എന്നാണ് ശരിക്കും. അത് പോലെ പലരും " സെഡ്വൺ " എന്നും "സെഡ് വൺ " എന്നും ഒകെ ആണ് പറയുന്നത് ശരിക്കും സിഡോൺ എന്നാണ്..
ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ 11 ജനുവരി 2010ൽ ആണ് ആദ്യ ZEDONE നിർമിക്കുന്നത്.. .കേരത്തിൽ ആദ്യമായി സിഡോൺ കൊണ്ടുവന്നത് സത്യ ട്രാവെൽസ് ആണ് ആ വണ്ടി ഇപ്പോളും പൊന്നുപോലെ സൂക്ഷിക്കുന്നു. വണ്ടിക്കു മറ്റു ബോഡികളേക്കാൾ ഉയരം ഉണ്ട് എന്നത് കൊണ്ട് തന്നെ വണ്ടിക്കു നല്ല തല എടുപ്പ് അന്നേ തോന്നിച്ചിരുന്നു..