പെട്രോൾ പമ്പിൽ നിർത്തിയിട്ട സ്വകാര്യ ബസ് പഴയങ്ങാടിയിൽ വീടിന്റെ മതിലിൽ ഇടിച്ചു തകർന്ന നിലയിൽ - Bus World

Breaking

Wednesday 28 August 2019

പെട്രോൾ പമ്പിൽ നിർത്തിയിട്ട സ്വകാര്യ ബസ് പഴയങ്ങാടിയിൽ വീടിന്റെ മതിലിൽ ഇടിച്ചു തകർന്ന നിലയിൽ



പയ്യന്നൂർ: പെട്രോൾ പമ്പിൽ നിർത്തിയിട്ട സ്വകാര്യ ബസ് പഴയങ്ങാടിയിൽ വീടിന്റെ മതിലിൽ ഇടിച്ചു തകർന്ന നിലയിൽ പയ്യന്നൂർ - കണ്ണൂർ റൂട്ടിലോടുന്നKL 13 AG 2390മാധവി ബസാണ് പഴയങ്ങാടി എരിപുരത്തെ പ്രവാസിയായ എം ടി പി മുഹമ്മദിന്റെ വീട്ട് മതിലിൽ ഇടിച്ചുതകർന്ന നിലയിൽ കാണപ്പെട്ടത് പതിവ് പോലെ ട്രിപ്പ് കഴിഞ്ഞ് ഇന്നലെ രാത്രി പയ്യന്നൂർ പെരുമ്പയിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടതായിരുന്നു ബസ് കാലത്ത് ജോലിക്കെത്തിയ ഡ്രൈ വറും കണ്ടക്ടറുമാണ് ബസ് കാണാ നില്ലെന്ന പരാതി നൽകിയത് അതിനിടെ പഴയങ്ങാടി വീടിന്റെ മതിലിൽ ബസിടിച്ച സംഭവത്തിൽ വീട്ടുടമസ്ഥലത്തില്ലാത്തതിനാൽ അയൽവാസി പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു അതേ സമയം ബസ് കീ നർരാണ് ബസ് ഓടിച്ചത് എന്ന്  പ്രാഥമിക വിവരം. സാരമായ പരിക്കുകളോടെ ഇയാളെ പരി യാരം മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നും വാർത്തകൾ ഉണ്ട്.

(From Fb)*
കടപ്പാട് : ചെറുപുഴ വാർത്ത