ഇലക്ട്രോണിക് സർക്യൂട്ടിന്റെ ഡിസൈനുമായി വൺനെസിന്റെ matrix Terminator എഡിഷൻ - Bus World

Breaking

Tuesday 17 March 2020

ഇലക്ട്രോണിക് സർക്യൂട്ടിന്റെ ഡിസൈനുമായി വൺനെസിന്റെ matrix Terminator എഡിഷൻ



വൺനെസ്സിന്റ ബസുകൾക്കെല്ലാം ഒരു പ്രേത്യകത ഉണ്ട് ഫോട്ടോയിൽ കാണുന്നതിലും ഭംഗി ആയിരിക്കും നേരിൽ കാണാൻ. ലോഗോയോടുകൂടി  അധികം ഗ്രാഫിക്സ് ഡിസൈൻ വർക്കുകൾ ഇല്ലാതെയാണ് എല്ലാ ബസുകളുടെയും പെയിന്റിംഗ്.  ഇത്തവണയും ആ കാര്യത്തിൽ മാറ്റമൊന്നുമില്ല.
ആരും ചിന്തിക്കാത്ത ഒരു ഡിസൈൻ ആണ് Matrix എഡിഷനുവേണ്ടി  വൺനെസ്  അവതരിപ്പിച്ചിരിക്കുന്നത്.
  ഇലക്ട്രോണിക് സർക്യൂട്ട് ബോർഡിൻറെ ഡിസൈനിലാണ് പെയിന്റിംഗ്. കൂടെ വൺനെസ്സിന്റെ ലോഗോയുംകൂടെ ചേരുമ്പോൾ ഒരു ക്ലാസ്സിക്‌ ഭംഗിയാണ് ബസിന്.


കൂടുതൽ ചിത്രങ്ങൾ കാണാം