COMRADE ❤
KL-17-1818
പെരുമ്പാവൂർ-കോലഞ്ചേരി-രാമമംഗലം റൂട്ടിൽ ഓടിയിരുന്ന T.M.S [തച്ചയിൽ]
ആണ് ഈ കിടക്കുന്നത്.
[OLD EMS Permit KBE-8775]
! പിന്നീട് കാലടി വന്ന് COMRADE ആയി ആലുവ/അങ്കമാലി/മലയാറ്റൂർ തുടങ്ങിയ* സ്ഥലങ്ങളിൽ TP ആയി ഓടി നടന്നു..15 കൊല്ലം ആയ സമയത്ത് കയറ്റി ഇട്ടതാണ് ഈ ടാറ്റ 1510 ! ഇനി വരുമോ എന്ന് അറിയില്ല.!
കടപ്പാട്;; ഫെബിൻ ജോർജ്