VELLAMPARAMBIL - Bus World

Breaking

Friday, 31 May 2019

VELLAMPARAMBIL



K.R പള്ളിക്കൽ എന്ന പേരിൽ കല്ലറ-പാരിപ്പിള്ളി ഓടിയിരുന്ന വണ്ടി ആയിരുന്നു..
Irizar T.V.S ഗ്രിൽ മുഖം ആയിരുന്നു പിന്നീട് ഈ മുഖമായി..അവസാനം ഇരിങ്ങാലക്കുട എത്തി VELLAMPARAMBIL ആയി ഓടി..
2018 ഡിസംബർ ൽ എടുത്ത ഫോട്ടോയാണ്.!
15 കൊല്ലം ആയപ്പോൾ കയറ്റി ഇട്ടത്..തിരിച്ചുവരുമോ പൊളിച്ചു പോയോ എന്ന് അറിയില്ല.! വണ്ടി നിലവിൽ അവിടെ കിടപ്പില്ല.

VELLAMPARAMBIL
KL.16 5868
ഇരിങ്ങാലക്കുട-തൃശ്ശൂര്‍ OS
[ആമ്പല്ലൂർ-പുതുക്കാട്-ഒല്ലൂർ]