Ais 052 അപ്പ്രൂവൽ നേടിയ ബസ് ബോഡി നിർമ്മാതാക്കൾ കേരളത്തിൽ അവതരിപ്പിച്ച മോഡലുകൾ ഏതൊക്കെയെന്നു നോക്കാം - Bus World

Breaking

Wednesday, 5 June 2019

Ais 052 അപ്പ്രൂവൽ നേടിയ ബസ് ബോഡി നിർമ്മാതാക്കൾ കേരളത്തിൽ അവതരിപ്പിച്ച മോഡലുകൾ ഏതൊക്കെയെന്നു നോക്കാം

ബസ് ബോഡി നിർമാണത്തിൽ ARAI INDIA കൊണ്ടുവന്ന നിബന്ധനകളാണ് AIS 052. ഇത് പ്രകാരമേ ഇനി ബസ് ബോഡി നിർമിക്കാൻ ആകൂ.  അത്തരത്തിൽ   AIS 052 അനുമതി നേടിയ ബസ് ബോഡി നിര്മാതാക്കളാരൊക്കെയന്നും അവരുടെ ജനപ്രിയ മോഡലുകളും ഏതൊക്കെയെന്നും  നോക്കാം..

കേരളത്തിൽ ആദ്യം AIS 052 അനുമതി നേടിയത്  കോട്ടയത്തെ കൊണ്ടോടി ബോഡി ബിൽഡേഴ്‌സ് ആണ്...
അവരുടെ മോഡലുകൾ ഇവയാണ്.


CALISTA NDX


AIS അപ്രൂവലിനായി നിർമിച്ച മോഡലാണിത്.

സാദാരണ കൊണ്ടോടി മോഡലിൽ നിന്നും ഒട്ടും വത്യസ്തൻ അല്ലാത്ത മുൻഭാഗവും.
ചെറിയ മാറ്റങ്ങലുള്ള പിന്ഭാഗവുമായിട്ടാണ് ഈ മോഡൽ ഇറങ്ങിയത്..

അധികം ഇറങ്ങാത്ത മോഡലാണിത്. അതിനു കാരണം പുതുമ തോന്നാത്ത മുൻ ഭാഗം ആയിരിക്കാം..






LUXAURA SDX


കൊണ്ടോയിൽനിന്നും തികച്ചും വത്യസ്തനായി വന്നവൻ..
നിലവിൽ ഉണ്ടായിരുന്ന luxuary Coach മോഡലിൽ  നിന്നും കുറച്ചു പരിഷ്കരിച്ചു ഉണ്ടാക്കിയെടുത്ത മോഡലാണിത്....
ഏറ്റവും കൂടുതൽ ഇറങ്ങുന്ന  മോഡലും ഇതുതന്നെ..





LUXAURA Type 2









EXHILO


മിനി ബസ്  ശ്രേണിയിൽകൊണ്ടോടി നിർമിക്കുന്ന  മോഡൽ ഇതാണ്.



TYPE 3 A/C


പീറ്റേഴ്സ് മോട്ടോർസ് നു വേണ്ടി നിർമിച്ച ഏറ്റവും പുതിയ മോഡലാണിത്.

കൊണ്ടോടിയുടെ ഒരു പ്രമുഖ കസ്റ്റമർ ആണ് പീറ്റേഴ്സ് മോട്ടോർസ്.
LUXAURA SDX മോഡലിൽ നിന്നും ചെറിയ മാറ്റങ്ങൾ മുൻഭാഗത്ത്‌ കാണാം.








ടൈഗർ കോച്ച്  കാരൂർ

വടക്കൻ കേരളത്തിൽ പ്രേത്യേകിച്ചു  കണ്ണൂർ ജില്ലയിൽ ടൈഗർ കോച്ചിന്  പ്രേത്യേകം സ്ഥാനമാണുള്ളത്. ഈ അടുത്ത കാലത്താണ് അവർ AIS 052 അനുമതി നേടിയത്. 











      മാരുതി കോച്ച് ബിൽഡർ  കരൂർ 


ഇവർ ബോഡി കോഡ് പ്രകാരം  നിർമിച്ച ബസുകളിൽ മിനി ബസുകളാണ്‌ കൂടുതലും കേരളത്തിൽ ഇറങ്ങിയത്


Type-2-NDX-SPARE/STAFF Bus































Vijayalakshmi Coach