- Bus World

Breaking

Wednesday 5 June 2019

തേർമലകാർക്ക് മറക്കാൻ ആകുമോ ഈ ബസും ഈ റൂട്ടും..


ഇത് പഴശ്ശി രാജ ഒരുകാലത്ത്‌  ഇരിട്ടി (തേർമല) കോഴിക്കോട് പാതയിൽ വിസ്മയം തീർത്തവൻ.  ഒരു ആക്സിഡന്റ് ആയതിനു ശേഷം ഉപേക്ഷിക്കപ്പെട്ടു..