ടാറ്റാ വണ്ടികളെ #ബെൻസ് എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നവർക്ക്. - Bus World

Breaking

Friday, 7 June 2019

ടാറ്റാ വണ്ടികളെ #ബെൻസ് എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നവർക്ക്.

ടാറ്റാ വണ്ടികളെ #ബെൻസ് എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നവർക്ക്.

#ടാറ്റാ എഞ്ചിനിയറിങ്ങ് ആൻറ് ലോക്കോമോട്ടീവ്സ് അതിന്റെ പ്രവർത്തനം തുടങ്ങിയിട്ട് #73വർഷങ്ങൾ പിന്നിടുന്നു.1954ൽ അവർ ബെൻസുമായി സഹകരിച്ച് ആദ്യത്തെ ബസ് പുറത്തിറക്കി. #ടാറ്റാ_മെഴ്സിഡസ്_ബെൻസ്_312L എന്നായിരുന്നു ഇന്ത്യൻ വാഹന ചരിത്രത്തിന്റെ ഭാഗദേയം നിർണ്ണയിച്ച ആ ചേസ്സിസിന്റെ പേര്.പിന്നീട് വിഖ്യാതമായ 1210 എന്ന മോഡൽ ആയി 312L രൂപാന്തരം പ്രാപിച്ചു.1969 വരെ ബൻസുമായുള്ള സഹകരണത്തോടെയാണ് ടാറ്റാ ബസുകളും ട്രക്കുകളും നിർമിച്ചത്.പിന്നീട് സ്വതന്ത്ര പ്രവർത്തനം ആരംഭിച്ചു.

മഹാരാഷ്ട്രാ സർക്കാർ മികച്ച രീതിയിൽ പരിപാലിച്ച് ഉപയോഗിക്കുന്ന ഒരു പഴയ TMB312L ബസ്.


കടപ്പാട്: Respective owner