15 വർഷം മുൻപ് zedone മാത്രകയിൽ Jewelex Body Buliders പുറത്തിറക്കിയ ബോഡി - Bus World

Breaking

Wednesday 5 June 2019

15 വർഷം മുൻപ് zedone മാത്രകയിൽ Jewelex Body Buliders പുറത്തിറക്കിയ ബോഡി

Zedone ആണ് കേരളത്തിൽ തരംഗം ഉണ്ടാക്കിയത് എന്ന് പറയുന്നവർ Jewelex ബോഡിയുമായി വന്ന കമലം ട്രാവെൽസിന്റെ  ഈ ട്രെൻഡ് സെറ്റർ ഐറ്റത്തെ നേരിൽ കാണാത്തവർ ആയിരിക്കും..!!

15 വർഷങ്ങൾക്ക് മുൻപ് Zedone ന്റെ രൂപവും ഭാവവുമായി കേരളത്തിൽ പിറവിയെടുത്ത് ഇവൻ വീഥികൾ അടക്കി ഭരിക്കുമ്പോൾ SMK Prakash Zedone എന്ന മോഡലിനെ പറ്റി ചിന്തിച്ചുപോലും കാണില്ല..!!


Credit: Akash Babu 
Jewelex ബോഡിയിൽ പിറന്ന മറ്റു ബസുകൾ.





കടപ്പാട്: MEMBERS OF TOURIST BUS