പുതിയ ട്രെൻഡ്മായി രണ്ട് കൊമ്പൻമാർ. - Bus World

Breaking

Friday 26 July 2019

പുതിയ ട്രെൻഡ്മായി രണ്ട് കൊമ്പൻമാർ.



റേസിംഗ് കാറുകളുടെ ലിവെറികൾ ടൂറിസ്റ്റ് ബസുകളിൽ ട്രെൻഡ് ആയികൊണ്ടിരിക്കുകയാണ്.  കൊമ്പന്റെ യോദ്ധാവിൽ നിന്നും തുടങ്ങിയ ഈ ട്രെൻഡ് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
 വെള്ള പെയിന്റിംഗ്ൽ റാലി കാർ/റേസിംഗ് കാർ ലിവെറി കൾ ധാരാളം വന്നു.അതെ പോലെ ഒറ്റ നിറത്തിൽ Xplod, ദ്വാരക തുടങ്ങിയ ബസുകളും വന്നു. എന്നാൽ രണ്ട് നിറങ്ങളുടെ കോമ്പിനേഷനാണ് ഇനി വരാൻ പോകുന്നത്. അത്തരമൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്  ഗോഡ് ഫാദർ ഹോളിഡേയ്‌സ്സും  സാഗ ഹോളിഡേയ്‌സും.
ഗോഡ് ഫാദർ ഹോളിഡേയ്‌സിന്റെ അഞ്ഞൂറാൻ 2.0 Black &White ഡിസൈൻ ആണെങ്കിൽ, സാഗയുടെ കരിന്തണ്ടൻന്റെ  Red&Black ഡിസൈനിലും.

Godfather Holidays


https://keralabusworld.blogspot.com/search/label/God%20Father?&max-results=7&m=1

Saga Tour planner


https://keralabusworld.blogspot.com/2019/07/saga.html?m=1