കണ്ണൂരിലെ പ്രൈവറ്റ് ബസുകളുടെ കിടിലം വിഡിയോസ് കാണാം - Bus World

Breaking

Friday 26 July 2019

കണ്ണൂരിലെ പ്രൈവറ്റ് ബസുകളുടെ കിടിലം വിഡിയോസ് കാണാം

ബസിന്റെ ചിത്രങ്ങൾ എടുക്കുന്ന ഒരു ബസ് പ്രേമി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം എന്തെന്നാൽ, മറ്റുള്ളവരുടെ പരിഹാസത്തോടെ ഉള്ള നോട്ടമാണ്.  അപ്പോൾ ഒരു വീഡിയോ എടുക്കുമ്പോൾ എന്തായിരിക്കും അവസ്ഥ.
എന്നാൽ ഈ പരിഹാസങ്ങൾ ഒന്നും വക വയ്ക്കാതെ, ബസ് സ്റ്റാൻഡിലും വഴിയോരത്തും നിന്ന്,  ബസ് പ്രേമിയായ ശ്രീരാഗും  പ്രണവും പകർത്തിയ ദൃശ്യങ്ങളാണ് ബസ് ഫാനിങ് ഗ്രൂപ്പുകളിൽ ഇപ്പോൾ തരംഗം.


വിഡിയോസ് കാണാം 




കൂടുതൽ വിഡിയോസ് കാണാം
https://www.youtube.com/channel/UCZ2WmeVqXm_1JFNP3u3jLnw


https://instagram.com/sreerag_sreeroo_creations?igshid=1umqlv2tdrxs9