ഇസ്രായേൽ - Bus World

Breaking

Tuesday, 13 August 2019

ഇസ്രായേൽ



15 വർഷം ആയപ്പോൾ കളർ കോഡിന് പോലും പിടികൊടുക്കാതെ ഒരു ഒതുക്കി ഇടൽ..മരിയ ഡീലക്സ് [മലയാറ്റൂർ] പിന്നീട് സെന്റ്-ജോർജ് ആയും തുടർന്ന് ഇസ്രായേൽ എന്ന പേരുമായി പാലിശ്ശേരി-പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഒരു TATA 1109 പോരാളി...നിലവിൽ പുല്ലൂർ ആന്റൂ ചേട്ടന്റെ വർക്ഷോപ്പിനു [സെന്റ്-ആന്റണിസ് പുല്ലൂർ ഇരിങ്ങാലക്കുട] എതിർവശത്ത് വിശ്രമം..
നിയമം അനുകൂലമായിട്ടും തിരിച്ചു വരാതെ വിശ്രമം..പെർമിറ്റ്‌ ൽ ഇപ്പോ T.P വണ്ടി ഓടുന്നു.!

ഇസ്രായേൽ
KL-07-AQ-644
1-അങ്കമാലി-പാലിശ്ശേരി
   [കറുകുറ്റി-തോട്ടകം-മരങ്ങാടം-എടക്കുന്ന്]
2-അങ്കമാലി-പെരുമ്പാവൂർ
               [കാലടി]
3-പെരുമ്പാവൂർ-അങ്കമാലി
       [ശിവജിപുരം-യോർദ്ധനപുരം]

Reporting:: ഫെബിൻ ജോർജ്