ത്രയംബകനിൽ ഒരുക്കിയിരിക്കുന്ന ഓൺ ബോർഡ്‌ എന്റർടൈൻമെന്റ് - Bus World

Breaking

Thursday 8 August 2019

ത്രയംബകനിൽ ഒരുക്കിയിരിക്കുന്ന ഓൺ ബോർഡ്‌ എന്റർടൈൻമെന്റ്


കേരളത്തിലെ ആദ്യ ഭാരത് ബെൻസ് റൂട്ട് ബസ് ആയ ത്രയംബകനിലാണ്,  ഓൺ ബോർഡ് എന്റർടൈൻമെന്റ് എന്ന ആശയം അവതരിപ്പിക്കുന്നത്.  Kaippans.tv എന്ന ഇന്റർനെറ്റ് സ്ലോട്ട് വഴിയാണ് ഈ സേവനം ലഭ്യമാകുക.
എങ്ങനെ ആണ് ത്രയംബകനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ സേവനം ഉപയോഗപെടുത്താവുന്നത് എന്ന് നോക്കാം.



1 .Open the WI FI in your your mobile
2 . Connect to KAIPPANS TALKIES 5g

3.turning off mobile data in your phone is preferred for better experience

4. Go to google crome page & type Kaippans.tv in the address bar

5. Now you can see the page THRAYAMBAKAN  SMART BUS
6. Select any of the folders for unlimited entertainment