ഒരു പക്ഷെ കേരളത്തിലെ ആദ്യ വോൾവോ ഇതായിരിക്കും - Bus World

Thursday, 15 August 2019

ഒരു പക്ഷെ കേരളത്തിലെ ആദ്യ വോൾവോ ഇതായിരിക്കും

കഴിഞ്ഞ പ്രളയത്തിൽ അകപ്പെട്ട് കാര്യമായ കേടുപാടുകൾ സംഭവിച്ചിരിന്നു. ഇപ്പോളിതാ വീണ്ടും. കഴിഞ്ഞ പ്രളയത്തിന് ശേഷം ബസ് വെറുതെ ഇട്ടിരിക്കുകയായിരുന്നു.
പത്തനംതിട്ടയിലുള്ള പാർത്ഥൻ ട്രാവെൽസ് ന്റെ ഉടമസ്ഥയിലുള്ളതാണ് ഈ ബസ്.

ചിത്രം : അഭിഷേക് അജിത്