KL 02 BB 2024, ഈ ബസ് ആദ്യം വരുന്നത് തന്നെ ട്രെൻഡ് ഔട്ടായി എന്ന് കരുതിയ സിൽവർ കളറിലായിരുന്നു. സിൽവർ കളർ പെയിന്റിംഗ് ഇങ്ങനെയും അടിക്കാം എന്ന് മനസിലായത് ഈ വണ്ടി ഇറങ്ങിയതിനു ശേഷമാണ്.
(പഴയ ചിത്രം )
സിൽവർ പെയിന്റിംഗ്, ഒപ്പം ഗ്രാഫിക്സ് ഡിസൈൻ കൂടി വന്നപ്പോൾ ഒരു പ്രേത്യക ഭംഗി തന്നെയായിരുന്നു ഈ ബസിനു.
ഇപ്പോഴിതാ നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടുതന്നെ കറുപ്പിൽ വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്.