അണിയറയിൽ ഒരുങ്ങുന്നത് ഗാലക്സി ഹോളിഡേയ്‌സിന്റെ മൂന്നു കുട്ടി കൊമ്പൻമാർ - Bus World

Wednesday, 21 August 2019

അണിയറയിൽ ഒരുങ്ങുന്നത് ഗാലക്സി ഹോളിഡേയ്‌സിന്റെ മൂന്നു കുട്ടി കൊമ്പൻമാർ

ബഡാ സാബ്, ഗുർഖാ, റൗഡി ബേബി എന്നിങ്ങനെ മൂന്നു നാമങ്ങളിൽ മൂന്നു ബസുകളാണ്‌ കാസറഗോടുള്ള ഗാലക്സി ഹോളിഡേയ്‌സ് ഇറക്കുന്നത്. മൂന്ന് ബസുകളിൽ ഒന്ന് മിനി ബസ്  ആണ്. 35 സീറ്റ്‌ ശ്രേണിയിൽ പെടുന്ന ബസാണ്.
ഓജസ് ഓട്ടോമൊബൈൽ ൽ നിന്നുമാണ് ബോഡി വർക്ക്‌ ചെയ്യുന്നത്. പിന്നെ രണ്ട് ബസുകൾ പ്രകാശിൽ നിന്നുംമാണ്.