പുത്തൻ തലമുറയിൽപെട്ട ഒരു ഓപ്പറേറ്റർ എന്നാണ് exodus Trips നെ കുറിച്ച് പലരും കരുതിയിരുന്നത്.
എന്നാൽ 1994 മുതൽ ഈ രംഗത്ത് ഉണ്ടായിരുന്ന ഒരു പഴയകാല ഓപ്പറേറ്റർ ആയിരുന്നു ഇവർ.
ചരിത്രം പറയാൻ 2017 ഇൽ തുടക്കാമെങ്കിലും
1994 വർഷത്തിൽ JISHA TRAVELS എന്ന നാമത്തിൽ ചെറിയ contract carriage ബസുമായി contract carriage പ്രസ്ഥാനത്തു വന്ന്, പുതിയ വണ്ടികളും പഴയ വണ്ടികളും നാട്ടിൽ അവതരിപ്പിച്ച ഇവർ, കുന്നത്തൂർ കരുനാഗപ്പള്ളി താലൂക്കിലെ ആദ്യ 36 പുഷ്ബാക്ക് സീറ്റ് വണ്ടിയും 4 വീൽ ഫുൾ എയർ സസ്പെൻഷൻ വണ്ടിയും പരിചയപ്പെടുത്തി.
ദീർഘദൂര Night സർവീസും അന്തർ സംസ്ഥാന സർവീസും ഒരേപോലെ കൊണ്ട് നടന്നു. എല്ലാ വെള്ളിയാഴ്ചകളിലും വേളാങ്കണ്ണി തീർത്ഥയാത്രയും നാടിന് പരിചയപെടുത്തിയതും ഇവരായിരുന്നു.
2008 വരെ ഫീൽഡിൽ ഉണ്ടാവുകയും ബിസിനസ്സിലെ തകർച്ചയ്ക്ക് ശേഷം വീണ്ടും 10 വര്ഷത്തിനുള്ളിലായി രണ്ടാം തലമുറ ആയിട്ട് പുതിയ പേരിൽ രംഗപ്രവേശം.
മിതമായ നിരക്കിൽ കല്യാണ ആവശ്യങ്ങൾക്ക് ഉള്ള ഓട്ടങ്ങൾ മാത്രം ഓടാൻ വേണ്ടിയൊരു വാഹനം അതായിരിന്നു രണ്ടാം വരവിൽ ഉദ്ദേശം. എന്നാൽ Exodus Trips ന്റെ സർവീസ് വാല്യൂ അറിയാവുന്നവർ ഈ രണ്ടാം വരവിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
10 വർഷം ഈ വ്യവസായത്തിൽ നിന്നും മാറി നിന്നെങ്കിലും തങ്ങളുടെ പഴയ ഉടമ വീണ്ടും ബസ് വാങ്ങിയപ്പോൾ പുത്തൻ വണ്ടികളിലെ ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയ ജീവനക്കാർ തന്നെയാണ് ഇ EXODUS ബസ് കമ്പനിയുടെ നട്ടെല്ല്.
വിവരങ്ങൾക്ക് കടപ്പാട് : റോബിൻ, (ഫാമിലി കോച്ച് ട്രാവെൽസ്)
Exodus Trips ന്റെ കൂടുതൽ ചിത്രങ്ങൾ
https://keralabusworld.blogspot.com/2019/08/exodus-trips.html?m=1