SM കണ്ണപ്പയെക്കെതിരെ ആരോപണവുമായി ആശിർവാദ് ഹോളിഡേയ്‌സ് - Bus World

Breaking

Sunday, 4 August 2019

SM കണ്ണപ്പയെക്കെതിരെ ആരോപണവുമായി ആശിർവാദ് ഹോളിഡേയ്‌സ്

SM കണ്ണപ്പയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചു ആശിർവാദ് ഹോളിഡേയ്‌സ് ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തതിന്റെ പൂർണ രൂപം


India's 1st Zedone + Vega Model from SMK Prakash

നമ്മളോട് വെച്ച് തരാം എന്ന് പറഞ്ഞ പല സാധനങ്ങളും വെച്ചിട്ടില്ല കൂടാതെ പുതിയ മോഡൽ ABS Dashboard തരാമെന്ന് പറഞ്ഞിട്ട് അതും തന്നിട്ടില്ല നമ്മളുടെ കൺസെപ്റ്റ് കൊടുത്തു അതുപോലെ ചെയ്യാം 2 ലക്ഷം കൂടുതൽ ആകുമെന്ന് പറഞ്ഞു സമ്മതിച്ചു അവസാനം അതും ചെയ്തില്ല ... രെജിസ്ട്രേഷൻ ബാധിക്കും എന്ന് പറഞ്ഞു ... ഇതെല്ലം പരിഹരിക്കാതെ namukk vandi  വേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് ഇറക്കാത്തതു ഇപ്പഴും ... പൈസ എല്ലാം ഓൾറെഡി കൊടുത്തതാണ്  ... എല്ലാം വാങ്ങിട്ട് അവസാനം പറ്റില്ലാന്ന് പറയുന്നു അതാണ് വണ്ടി ലേറ്റ് ആകുന്നത് ...ഈ പ്രശ്നങ്ങൾ അവർ പരിഹരിച്ചു തരാതെ വണ്ടി എടുക്കുകയുമില്ല .... പ്രകാശിൽ സ്ഥിരമായി വണ്ടി കെട്ടിക്കുന്ന ഏജന്റുമാർ അവിടെ ഉള്ള പണിക്കാരെ വെച്ച് കളിക്കുന്നതാണ് ... ഈ മോഡൽ ഉണ്ടാക്കാൻ തുടങ്ങിയ അന്ന് മുതൽ ഒരു agent വിളിച്ചിട്ട് അവർക്ക് ഇത് കൊടുക്കണം , അവർ ആദ്യം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു നമ്മൾ സമ്മതിച്ചില്ല അത് കാരണം അയാൾ അവിടെയുള്ള  ജോലിക്കാരെ സ്വാധീനിച്ച നമ്മുടെ വണ്ടി ഡിലെ ആക്കിയത് ... 

നമ്മൾ കൊടുത്തു കൺസെപ്റ്റ് മോഡൽ നിർമിച്ചു വെച്ചിട്ട് പോലും   കയറ്റി തരുന്നില്ല വണ്ടിയിൽ ... ആ ഏജന്റും പ്രകാശിലെ സ്റ്റാഫുകളും ചേർന്ന് കളിച്ചതാണ് ഇത് ...  ഇതൊക്കെ പരിഹരിച്ചാൽ മതി വണ്ടി അല്ലെങ്കിൽ നമ്മളുടെ ചാസി തിരിച്ചു തന്നേക്കാൻ വ്യെക്തമായി പറഞ്ഞിട്ടുണ്ട് .... പറഞ്ഞ കാശും കൊടുത്തു , അവർ വെച്ച ഡിമാൻഡ്എല്ലാം അംഗീകരിച്ചു , സാധാ ഒരു വണ്ടി ഇറങ്ങുന്നതിലും 2 മാസം വൈകി ഇറക്കിയിട്ട് , നമ്മൾ ആഗ്രഹിച്ചപോലെ ഇറക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ .? നമ്മളെ വിശ്വസിച്ചു നമ്മളുടെ ന്യൂ മോഡൽ കൺസെപ്റ്റ് പ്രതീക്ഷിച്ച ഇരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവരുടെ മുന്നിൽ ഞങ്ങൾ കള്ളന്മാർ ആകരുത് അത് കൊണ്ടാണ് തെളിവ് ഉൾപ്പടെ ഇപ്പോൾ എല്ലാം പറഞ്ഞത് ...




ആശിർവാദിന്റെ കോൺസെപറ്റിൽ  പ്രകാശിൽ നിർമിച്ച മുൻഭാഗത്തെ കട്ടിങ്.