ടൈഗർ കോച്ചിൽ ഇറങ്ങിയ പഴയ ഫാമിലി കോച്ച് ട്രാവെൽസ്. - Bus World

Thursday, 26 September 2019

ടൈഗർ കോച്ചിൽ ഇറങ്ങിയ പഴയ ഫാമിലി കോച്ച് ട്രാവെൽസ്.


പ്രകാശിന്റെ ബോഡികൾ പ്രശസ്തമായികൊണ്ടിരുന്ന  കാലത്ത് ട്രെൻഡ് മാറ്റി പിടിച്ച് കാരൂർ ബോഡിയിയിൽ ഒരു പരീക്ഷണം( 2003,2004 കാലഘട്ടം)

ഒരു പക്ഷെ ഇരിട്ടിയിലെ ആദ്യ ടൈഗർ കോച്ച് ഇവനായിരിക്കും