ജവാൻ XXX ഒരു കൊച്ചൂസ് ഹോളിഡേയ്‌സ് ഉത്പന്നം - Bus World

Breaking

Wednesday 23 October 2019

ജവാൻ XXX ഒരു കൊച്ചൂസ് ഹോളിഡേയ്‌സ് ഉത്പന്നം

"എല്ലാരും സിനിമ പേരും സ്ഥലപ്പേരും എഡിഷൻ നെയിം ആയി കൊടുക്കയല്ലേ എന്നാൽ നമുക്ക് ഒരു വെറൈറ്റി പേര് കൊടുക്കാം "എന്ന് മുതലാളി'....  അങ്ങനെയാണ് കൊച്ചൂസ് ഹോളിഡേയ്‌സിന്റെ പുതിയ സിഡോണിന് ജവാൻ ××× എന്ന എഡിഷൻ നെയിം ഇടാൻ തീരുമാനിക്കുന്നത്.
ഇനി ജവാൻ XXX നെ കുറിച്ച്  രണ്ട് വാക്ക്,,
തിരുവല്ല വളഞ്ഞവട്ടത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ആണ് ‘ജവാന്‍ റം’ ഉത്പാദിപ്പിക്കുന്നത്.  സാധരണകാരിൽ ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉള്ള ഒരു ഉത്പന്നമാണിത്. 
ഇനി നമുക്ക് കൊച്ചുസ് ഹോളിഡേയ്‌സിന്റെ  ജവാൻ XXXന്റെ വിശേഷങ്ങളിലേക്ക് കടക്കാം.. 



വെള്ള പെന്റിങ്ങിൽ റേസിംഗ് കാർ ലിവെറിയുടെ സ്റ്റിക്കർ വർക്ക്‌. എന്നാൽ ഇത് സ്റ്റിക്കർ വർക്ക്‌ ആണെന്നു കണ്ടാൽ തോന്നില്ല. പെയിന്റിംഗ് ആണെന്നെ തോന്നു..



 പാമ്പാടിയിൽ ഉള്ള സൗണ്ട് ഫോഴ്സ് ഓഡിയോസിൽ നിന്നുമാണ് സെറ്റ് വർക്ക്‌ 
43 ഇഞ്ച് സ്ലൈഡിങ് led യും ഡോൾബി dts ഉം ഉണ്ട്. 

ഇന്റീരിയർ വീഡിയോ