കൊണ്ടോടി മോട്ടോർസ് ടൂറിസ്റ്റ് ബസ് ബോഡി ബിൽഡിങ് രംഗത്തേക്ക് ...... - Bus World

Breaking

Friday 15 November 2019

കൊണ്ടോടി മോട്ടോർസ് ടൂറിസ്റ്റ് ബസ് ബോഡി ബിൽഡിങ് രംഗത്തേക്ക് ......




കാത്തിരിപ്പിന്റെ നാളുകൾ ഇനിയില്ല....

അന്യ സംസഥാനങ്ങളിൽ മാസങ്ങൾ കാത്തിരിക്കാതെ  വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടി ടൂറിസ്റ്റ് ബസ് നിങ്ങൾക്ക് ഇനി കൊണ്ടോടിയിൽ നിന്ന് സ്വന്തമാക്കാം

 കേരളത്തിലെ ഏറ്റുവും വലിയ ബസ് ബോഡി ബിൽഡേഴ്‌സ് ആയ  കൊണ്ടോടി ഓട്ടോക്രഫ്റ്റും സെറ ഹോളിഡേയ്‌സ് ഗ്രൂപ്പും  ചേർന്ന് ആദ്യ ബസ് ഉടൻ പുറത്തു ഇറക്കുന്നു

കാത്തിരിക്കുക .....

#SERAHOLIDAYS #AARONMOTORS #seraautos #kondody