ബസ് പ്രേമികളുടെ ആവേശമായ പരശുറാം - Bus World

Breaking

Tuesday 10 December 2019

ബസ് പ്രേമികളുടെ ആവേശമായ പരശുറാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബസ് പ്രേമികളുടെ ആവേശമായ പരശുറാം തിരിച്ചു വരികയാണ്. ബോഡിയിലെ ചെറിയ മാറ്റങ്ങളുമായി ഉടൻ തന്നെ നിരത്തിലേക്ക് ഇറങ്ങും.
ഇപ്പോൾ കാരൂരിൽ ഉള്ള ആൽഫ കോച്ച് ൽ പണിപുരോഗമിക്കുകയാണ്.