കേരളത്തിൽ സിഡോൺ തരംഗം പോലെ ആഞ്ഞടിച്ച ഒരു മോഡൽ തന്നെയായിരുന്നു ക്ലാസ്സിക് BMR അഥവാ സഫാരി ഫ്രണ്ട് മോഡൽ.
പലരും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സഫാരി ഫ്രണ്ട് ൽ വരുത്തിയെങ്കിലും ഇന്നും സഫാരി ഫ്രണ്ട് ൽ തന്നെ തുടരുന്ന ഒരുപാട് ടൂറിസ്റ്റ് ബസുകൾ ഉണ്ട്.
ബസ് ഫാനിങ് ഫേസ്ബുക്കിൽ സജീവമാകുന്ന കാലത്ത് തന്നെയാണ് Classic BMR ഇറങ്ങുന്നതും. പലരെയും ടൂറിസ്റ്റ് ബസ് ഫാൻ ആക്കിയതിൽ ഈ മോഡൽ വഹിച്ച പങ്ക് ചില്ലറയല്ല.
ഈ മോഡലിനോടുള്ള ഇഷ്ട്ടം കൊണ്ട് ഇന്നും ഈ മോഡൽ പൊളിച്ചുകെട്ടാതെ പഴയപടി നിലനിർത്തുന്ന ഉടമകൾ വരെ ഉണ്ടെന്നുള്ളതാണ് സത്യം അതിനു ഒരു ഉദാഹരരണമാണ് Parackan Safaris ന്റെ ഉടമ ഡെന്നിസ് ചേട്ടൻ. 2015 ആണ് അദ്ദേഹം ഒരു സെക്കന്റ് ഹാൻഡ് സഫാരി മോഡൽ വാങ്ങുന്നത് പലരും പൊളിച്ചു കെട്ടാൻ നിർബന്ധിച്ചെങ്കിലും പുള്ളി ഇന്നും സഫാരി ഫ്രണ്ട് നിലനിർത്തി പോരുന്നു.
2015 ൽ ഉള്ള രൂപം
2016 ൽ പൈന്റിങ്ങിൽ ചെറിയ മാറ്റം ഒപ്പം പേരിന്റെ ഫോണ്ട് മാറ്റി
2018 ൽ പേരിന്റെ ഫോണ്ട് മാത്രം മാറുന്നു
2019 പേരിന്റെ ഫോണ്ട് മാറ്റി ടോപ് ലൈറ്റ്, എഡിഷൻ നെയിം എന്നിവ ഉൾപ്പെടുത്തി.
ഇങ്ങനെ ചെറിയ ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്തി എന്നല്ലാതെ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ല.
ഇത്തരത്തിൽ ഉള്ള മറ്റൊരു ബസാണ് അൽഫോൻസാ ട്രാവെൽസിന്റെ മൂത്തോൻ എഡിഷൻ ബസും. ഇതുപോലെ നിരവധി ബസുകൾ ഉണ്ട് ഇന്നും സഫാരി ഫ്രണ്ട് നിലനിർത്തിപോരുന്നത്.