സാദിയ - Bus World

Breaking

Friday 31 May 2019

സാദിയ


തറയിൽ
KL-07-AW-9208

സാദിയ എന്ന പേരിൽ ഏലൂർ-തേവര ഫെറി ഇറങ്ങിയ TATA 1510 ആണ് ഇത്..പിന്നീട് ഫാത്തിഹ ആയി ആ റൂട്ടിൽ തന്നെ സേവനം..ഒടുവിൽ തറയിൽ എന്ന പേരിൽ ആലുവ-ഫോർട്ട്‌കൊച്ചി റൂട്ടിൽ ഓടി...നിലവിൽ ഈ പെർമിറ്റിൽ അക്ഷയ് അലീന സർവീസ് നടത്തുന്നു..ഇപ്പോൾ പെരുമ്പാവൂർ അടുത്ത് മലമുറിയിൽ വിശ്രമിക്കുന്നു..

കടപ്പാട് : © ഫെബിൻ ജോർജ്