അമ്പാടി - Bus World

Breaking

Friday 31 May 2019

അമ്പാടി


KL-07-AX-3141
എറണാകുളം-പറവൂർ റൂട്ടിൽ അമ്പാടി എന്ന പേരിൽ ഓടിയിരുന്ന Lynx വണ്ടി ആണ്..
കുറെ കൊല്ലങ്ങൾ ആയിട്ടു ഈ കിടപ്പാണ്..
ഇപ്പോൾ ശ്രീരാം യാർഡിൽ [കറുകുറ്റി] തുരുമ്പെടുത്തു നശിച്ചു കിടക്കുന്നു...

കടപ്പാട്: ഫെബിൻ ജോർജ്