സെന്റ്-ജോർജ് /ഹിമാലയ/കണ്ണൻ/ഹബീബ - Bus World

Breaking

Friday, 31 May 2019

സെന്റ്-ജോർജ് /ഹിമാലയ/കണ്ണൻ/ഹബീബ


KL-07-AJ-9685

ഇത് മാളവനഫെറി പറവൂർ ഏലൂർഫെറി ആയി ഓടിയിരുന്ന സെന്റ്-ജോർജ് വണ്ടി ആയിരുന്നു.! പിന്നെ പെർമിറ്റ്‌ ചേരാനല്ലൂർ വരെ നീട്ടി.! പിന്നീട് ഈ വണ്ടി മാറ്റി KL-42-3122 Habeeba / Labeeba എന്ന പേരിൽ  ലെയ്ലാൻഡ് കൊണ്ടുവന്നു !ഇപ്പോൾ ഈ പെർമിറ്റിൽ മാടമ്പി [afiya] ഓടുന്നു. കോട്ടയിൽ കോവിലകം കട്ട് ചെയ്തു കുഞ്ഞിത്തൈ ആക്കി....ഇടക്ക് ഹിമാലയ ടീം ഈ വണ്ടി എടുത്തിരുന്നു.!
സെന്റ്-ജോർജ് /ഹിമാലയ/കണ്ണൻ/ഹബീബ എന്ന പേരിലും ഓടിയിരുന്നു ഈ വണ്ടി. TATA 1109 ആണ് !

കടപ്പാട്: ഫെബിൻ ജോർജ്