ഒർജിനൽ ടാറ്റാ മെഴ്‌സിഡസ് ബെൻസ് ബസിന്റെ വിശദ ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവർക് ആയി...
KSRTC യിൽ നിന്ന് ലേലത്തിൽ പിടിച്ചു കായംകുളത്തെ SN സെൻട്രൽ സ്കൂൾ സർവീസിനു എടുത്ത 68 മോഡൽ ടാറ്റാ ബെൻസ്. സംഗതി 1980 കളിൽ എപ്പോളോ റീ രജിസ്റ്റർ ചെയ്തു . (KRA 35)TVS ബോഡി ആയിരുന്നു അവസാനം വരെ. 2011 വരെ ഉപയോഗത്തിൽ ഉണ്ടായിരുന്നു എന്ന് KMVD വെബ്സൈറ്റ് ൽ ഉള്ള വിവരങ്ങൾ പറയുന്നു... ഇപ്പോൾ പൊളിച്ചു പോയിക്കാണാം.
പുറം സംസ്ഥാനങ്ങളിൽ TMB ബസുകൾ ഇപ്പോളും സർവീസ് നടത്തുന്നുണ്ട്..
ചിത്രങ്ങൾക്ക് കടപ്പാട് : സുനീഷ് കൃഷ്ണ കരുനാഗപ്പള്ളി.
എഴുത്ത്:: Nighil Abraham Vallomkottayil