ഒരുപക്ഷെ കേരള ചരിത്രത്തിൽ തന്നെ ആദ്യമാകാം ഒരു റൂട്ട് ബസിനുവേണ്ടി ഒരു HD പ്രെമോ ഇറങ്ങുന്നത്.
തൃശൂർ ചിയ്യാരം റൂട്ടിൽ ഓടുന്ന വണ്ടിയ്ക് പകരമായിട്ടാണ് ഈ ബസ് സർവീസ് നടത്തുക.. കൊണ്ടോടി ഓട്ടോ ക്രാഫ്റ്റ് നിർമിച്ച മിനി ബസ് ശ്രേണിയിലെ EXHILO മോഡലിൽ ആണ് ബസ് നിർമിച്ചിരിക്കുന്നത്