പ്രകാശിന്റെ ഏറ്റവും പുതിയ മോഡലായ 'astra' - Bus World

Breaking

Wednesday, 19 June 2019

പ്രകാശിന്റെ ഏറ്റവും പുതിയ മോഡലായ 'astra'

SM കണ്ണപ്പ പ്രകാശിന്റെ ഏറ്റവും പുതിയ മോഡലായ 'Astra' പുറത്തിറക്കി.  ഭാരത് ബെൻസ് 917 ചാസിയിലാണ്   ഈ മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. 37 സീറ്റ്‌ കപ്പാസിറ്റി ആണുന്നള്ളത്.   2018 മോഡലായ cappella മോഡലിനോട് ചെറിയ സാമ്യം തോന്നിക്കുന്ന മുൻഭാഗമാണ്.
എങ്കിലും തികച്ചും വ്യത്യസ്തമായി തന്നെ മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നു
ഭാരത് ബെൻസിന്റെ ലോഗോ front ഗ്രില്ലി ൽ  കാണാം.  ഏറ്റവും താഴെയായി ഫോഗ് ലാംബ് നൽകിയത് ഭംഗി വർധിപ്പിക്കുന്നു. 
വോൾവോ യോട് സമാനമായ റിയർ വ്യൂ മിറർ ആണ് ഈ മോഡലിനും കമ്പനി നൽകിയിരിക്കുന്നത്. 

പിൻഭാഗത് കാര്യമായി വർക്കുകൾ ഒന്നുംതന്നെയില്ല.  റിയർ ലാമ്പുകൾ ചതുരാകൃതിയിൽ ആണ്. 2018 മുതൽ ഇറങ്ങിയ വേഗ മോഡലിനും ഇതേ റിയർ ലാംപ് പ്രകാശ്  ഉപയോഗിച്ചിരുന്നു.  
പതിവിൽ നിന്നും വെത്യസ്തമായി 3 ലാമ്പുകൾ മാത്രമാണ് ഇരു വശങ്ങളിളും നൽകിയത്.. 

എടുത്ത് പറയേണ്ട മറ്റൊരുകാര്യം പ്രകാശിന്റെ ലോഗോ യോട് കൂടിയ വീൽ കപ്പ്‌ ആണ്.  അലോയ് വീൽ ന്റെ ഫിനിഷിങ് തോന്നിക്കുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് 


ഉൾവശത്ത്‌ Cappella യിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ഈ മോഡലിൽ വരുത്തിയിട്ടില്ല. 

വിശദമായ ചിത്രങ്ങൾ