Yougov - Bus World

Breaking

Sunday 7 July 2019

Yougov

Yougov എന്നത് ഓൺലൈൻ അഭിപ്രായ സർവ്വേ നടത്തുന്ന വെബ്സൈറ്റ് ആണ്.
 സർവ്വേകളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾക് പണം ലഭിക്കുന്നു.
ഓരോ സർവ്വേ കളിലും പങ്കെടുക്കുമ്പോൾ നിങ്ങൾക് പോയിന്റുകൾ ലഭിക്കുന്നു. ഒരു സർവ്വേയ്ക്ക് 50 പോയിന്റ് മുതൽ 250 പോയിന്റ് വരെ ലഭിക്കുന്നു.
5000 പോയിന്റ് ആകുമ്പോൾ നമുക്ക് paytm വഴി പണം ലഭിക്കുന്നതാണ്. 5000 പോയിന്റ് ഏകദേശം 3500 രൂപയോളം വരും.

എങ്ങനെയാണ് പണമുണ്ടാക്കുന്നത്? 

ആദ്യംതന്നെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി yougov ന്റെ വെബ്സൈറ്റ് ൽ പ്രവേശിക്കുക. 

ഇങ്ങനെ ഒരു പേജ് ഓപ്പൺ ആയി വരും
അതിനു ശേഷം
1. നിങ്ങളുടെ ഇമെയിൽ id enter ചെയ്യുക.
2. നിങ്ങൾക് ഇഷ്ട്ടമുള്ള പാസ്സ്‌വേർഡ്‌ enter ചെയ്യുക.
3. Sign up with email എന്ന ബട്ടൺ അമർത്തുക.

അതിനുശേഷം താഴെ കാണിച്ചിരിക്കുന്നപോലൊരു പേജ് ഓപ്പൺ ആയി വരും

അതിനു ശേഷം നിങ്ങളുടെ ഇമെയിൽ പരിശോധിക്കുക
നിങ്ങളുടെ ഈമെയിലിൽ മുകളിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു ഇമെയിൽ വരും.  അതിൽ start survey എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്  Take a survey ക്ലിക്ക് ചെയ്യുക 

ആദ്യ സർവ്വേ പൂർത്തിയാക്കിയതിനു ശേഷം, നിങ്ങൾക് അനുയോജ്യമായ സർവ്വേകൾ ലഭ്യമാകുമ്പോൾ നിങ്ങളുടെ മെയിൽ id യിലേക്ക് സന്ദേശം വരുന്നതാണ്.  (ഇടയ്ക്ക്  മെയിൽ id ൽ വരുന്ന സന്ദേശങ്ങൾ ശ്രെദ്ധിക്കുക.)

Yougov എന്നത് ഓൺലൈൻ ജോലികൾ ചെയ്ത് വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമാണ്.
Click this link For Join
https://in.yougov.com/en-hi/refer/SYVqvnXGJNP0AAekBK4oCw/