കാരൂരിലെ ആൽഫ മോട്ടോർസ് ബോഡി ബിൽഡിങ് വർക്ഷോപ്പിൽ നിന്നും ബോഡി കോഡ് പ്രകാരമുള്ള മലബാറിലേക്കുള്ള ആദ്യ ബസ് ഇറങ്ങി. - Bus World

Breaking

Monday, 17 June 2019

കാരൂരിലെ ആൽഫ മോട്ടോർസ് ബോഡി ബിൽഡിങ് വർക്ഷോപ്പിൽ നിന്നും ബോഡി കോഡ് പ്രകാരമുള്ള മലബാറിലേക്കുള്ള ആദ്യ ബസ് ഇറങ്ങി.

കാരൂരിലെ ആൽഫ മോട്ടോർസ് ബോഡി ബിൽഡിങ് വർക്ഷോപ്പിൽ നിന്നും ബോഡി കോഡ് പ്രകാരമുള്ള മലബാറിലേക്കുള്ള ആദ്യ ബസ്  ഇറങ്ങി.  കോഴിക്കോട് പാലക്കാട്‌ റൂട്ടിൽ സർവീസ് നടത്തുന്ന 'മലബാർ ബായ്' ടീമിന് വേണ്ടിയാണ് ഈ ബസ് നിർമിച്ചിരിക്കുന്നത്.
Prakash ബസ് ബോഡി നിർമാതാക്കളുടെ 2018 ൽ അവതരിപ്പിച്ച മോഡൽ ആയ vega യുടെ മുൻവശത്തിന്റെ അതെ രൂപത്തിൽ തന്നെയാണ് ആൽഫ കോച്ചും ഈ ബസ് നിർമിച്ചിട്ടുള്ളത്. ഇപ്പോൾ പല ബോഡി ബിൽഡർമാരും  വേഗ മോഡൽ മുൻഭാഗം ഉപയോഗിക്കുന്നുണ്ട്.

(ചിത്രങ്ങൾക്ക് കടപ്പാട് :: Riyas TK, Ramesh Unni)