സാറ്റ്ബസിൽ നിന്നും ആദ്യമായി ഒരു സെമി ഡിലക്സ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് - Bus World

Breaking

Monday, 17 June 2019

സാറ്റ്ബസിൽ നിന്നും ആദ്യമായി ഒരു സെമി ഡിലക്സ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്


സാറ്റ് ബസ് body നിർമാതാക്കളിൽ നിന്നും   അശോക് ലെയ്ലാൻഡ് ചീറ്റ ചാസിയിൽ നിർമിച്ച  സെമി ഡിലക്സ് ലിമിറ്റഡ് സ്റ്റോപ്പ്‌  ബസ്.
അശോക് ലെയ്ലാൻഡ് ചീറ്റ ചാസിയിൽ

ബോഡി കോഡ് പ്രകാരം സാറ്റ് ബസ് നിർമിക്കുന്ന ആദ്യ ബസ് ആണിത്.

വായനാടുള്ള ഭഗവാൻ ഗ്രൂപ്പിന് വേണ്ടിയാണ് ഈ ബസ് നിർമിച്ചിട്ടുള്ളത്.