ഫാമിലികോച്ച് കുടുംബത്തിലേക്ക് പുതിയൊരു താരം കൂടി. - Bus World

Thursday, 20 June 2019

ഫാമിലികോച്ച് കുടുംബത്തിലേക്ക് പുതിയൊരു താരം കൂടി.

ഫാമിലികോച്ച് കുടുംബത്തിലേക്ക്  പുതിയൊരു താരം കൂടി.
അശോക് ലെയ്ലാൻഡ്  ചാസിയിലാണ് പുതിയ ബസ് ഒരുങ്ങുന്നത്.

2003 മുതൽ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റിംഗ് മേഖലയിലേക്  കടന്നു വന്ന ഇവർ,    മഹത്തരമായ 16 വർഷങ്ങൾ പിന്നിടുന്നവേളയിലാണ്  ഒരു പുതിയ ബസുകൂടി നിരത്തിലിറക്കാൻ ഒരുങ്ങുന്നത്.
SM കണ്ണപ്പ പ്രകാശിന്റെ ഒട്ടുമിക്ക മോഡലുകളും  ഇവരിലൂടെ ആവാം  ഇരിട്ടിയിലെ ബസ് പ്രേമികൾ കണ്ടിട്ടുണ്ടാവുക.
പ്രകാശിന്റെ വേഗ മോഡൽ ആദ്യമായി കണ്ണൂരിൽ അവതരിപ്പിച്ച ഫാമിലി കോച്ച്. പുതിയ ബസിലും പുതുമകൾ കൊണ്ടുവരും എന്ന് പ്രേത്യശിക്കാം.


ഫാമിലി കോച്ച് പരിചയപ്പെടുത്തിയ ചില മോഡലുകൾ