വരുന്നു ആശിർവാദിന്റെ പുതിയ കൊമ്പൻ. - Bus World

Breaking

Monday 3 June 2019

വരുന്നു ആശിർവാദിന്റെ പുതിയ കൊമ്പൻ.


പടയപ്പ എഡിഷനിൽ പുറത്തിറങ്ങുന്ന ബസിന്റെ പണികൾ പ്രകാശിൽ പുരോഗമിക്കുകയാണ്. Zedone ബോഡിയിലാണ് ബസ് എത്തുന്നത്. മുൻഭാഗം  വേഗ മോഡലിലാണ് ചെയ്യുന്നത്.