159 കോടിരൂപ മുതൽ മുടക്കിൽ 500 ബസുകളാണ് തമിഴ്നാട് ട്രാൻസ്‌പോർട് കോർപറേഷൻ നിരത്തിലറക്കുന്നത്. ഈ കഴിഞ്ഞ ജൂലൈ നാലിനാണ്, തമിഴ്നാട് മുഖ്യ മന്ത്രി ശ്രീ തിരു എടപ്പാടി K പളനി സ്വാമി ഫ്ലാഗ് ഓഫ് ചെയ്തത്.
ഇന്ത്യയിലെ തന്നെ മികച്ച ബസ് ബോഡി നിർമാതാക്കളിലൊന്നായ, കർണാടകയിലെ SM കണ്ണപ്പ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്നുമാണ് ബോഡി നിർമാണം പൂർത്തീകരിച്ചത്.
500 ബസുകൾ താഴെ പറയുന്ന വിധത്തിലാണ് തരം തിരിച്ചു സർവീസ് നടത്തുക
MTC – 100 buses
SETC – 150 buses
TNSTC-Villupuram – 10
TNSTC-Salem – 20
TNSTC-Kumbakonam – 110
TNSTC-Coimbatore – 30
TNSTC-Madurai – 50
TNSTC-Tirunelveli – 30
ഇതിൽ SETC ഇനത്തിലുള്ള ബസുകൾ, അയൽസംസ്ഥാങ്ങളിലേക്കുള്ള സർവീസുകൾ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയവയാണ്. 150 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക.
Pic Credit: Sharanya