താജ്മഹൽ ഹോളിഡേയ്‌സിന്റെ പുതിയ ചാസിയുടെ താക്കോൽ ദാന ചടങ്ങിന് NK പ്രേമചന്ദൻ MP യും ഫിറോസ് കുന്നുംപറമ്പിലും. - Bus World

Sunday, 7 July 2019

താജ്മഹൽ ഹോളിഡേയ്‌സിന്റെ പുതിയ ചാസിയുടെ താക്കോൽ ദാന ചടങ്ങിന് NK പ്രേമചന്ദൻ MP യും ഫിറോസ് കുന്നുംപറമ്പിലും.


  1. താജ്മഹൽ ഹോളിഡേയ്‌സിന്റെ പുതിയ ബസ് നുവേണ്ടിയുള്ള ചാസിയുടെ താക്കോൽ ദാനം ചടങ്ങിലേക്കാണ്  എംപി യായ ശ്രീ NK പ്രേമചന്ദ്രൻ എത്തുന്നത്. കൂടാതെ ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ഫിറോസ് കുന്നുംപറമ്പിൽ, MLA ആയ ശ്രീ നൗഷാദ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

കല്ലുംതാഴം ജംഗ്ഷനിലുള്ള ടാറ്റാ പോപ്പുലർ ഷോറൂമിൽ വെച്ച്, ഈ മാസം 13 നു രാവിലെ 10:15 ആണ്  ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.
താജ്മഹലിന്റെ പുതിയ ബസ് ടാറ്റാ ചാസിയിലാണ് നിർമിക്കുന്നത്.
കേരളത്തിലെ ആദ്യ ഗ്ലാസ് ഫ്ലോർ ബസ് ഇറക്കിയതും താജ്മഹൽ ഹോളിഡേയ്സാണ്.