പഞ്ചമി ഹോളിഡേയ്‌സിൽ വർമാസ് ഒരുക്കിയ വിസ്മയങ്ങൾ - Bus World

Friday, 27 September 2019

പഞ്ചമി ഹോളിഡേയ്‌സിൽ വർമാസ് ഒരുക്കിയ വിസ്മയങ്ങൾ


ഡോൾബി അറ്റ്മോസ് ശബ്ദം സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ പതിപ്പായ 22.4.8 DOLBY ATMOS ആണ് പഞ്ചമിയുടെ സർവ ലോക പ്രജാപതി എഡിഷനിൽ ഉള്ളത്. ഇൻഡ്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ടൂറിസ്റ്റ് ബസിൽ ഈ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത്.



ഇന്റീരിയറിൽ HD പെയിന്റിംഗ് ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് HD പെയിന്റിംഗ് ഒരു വാഹനത്തിന്റെ ഉൾഭാഗത്തു ചെയ്യുന്നത് എന്ന പ്രേത്യകതയും ഉണ്ട്.