കമലം ഹോളിഡേയ്‌സിനെ ഈ ബസ് കണ്ടിട്ടുണ്ടോ - Bus World

Breaking

Sunday 29 September 2019

കമലം ഹോളിഡേയ്‌സിനെ ഈ ബസ് കണ്ടിട്ടുണ്ടോ

ഏകദേശം 15 വർഷം മുൻപ് സിഡോണിന്റെ രൂപത്തിലും ഭാവത്തിലും കേരളത്തിൽ ഇറങ്ങിയ മോഡൽ ആണ് ഇത്.  കേരളത്തിലെ ഒരു പഴയ കാല ബോഡി നിര്മാതാക്കളായാ Jewelex Body ബിൽഡേഴ്‌സ് ആണ് ഈ മോഡൽ നിർമിച്ചത്.
പ്രകാശ് സിഡോണിനെ പറ്റി  ചിന്തിക്കുന്നതിനു എത്രയോ മുന്പേ അതെ മോഡൽ കേരളത്തിൽ ഉണ്ടായിരുന്നു എന്നത് അതിശയമാണ്. 
ഇപ്പോൾ ഇറങ്ങിയ കമലം ഹോളിഡേയ്‌സിന്റെ പുതിയ സിഡോൺ ഈ പഴയ കാല സിഡോണിന്റെ രണ്ടാം വരവാണ്.
ഏകദേശം അതിനോട് ചേർന്ന് നിൽക്കുന്ന പെയിന്റിംഗ് തന്നെയാണ് പുതിയ സിഡോണിനും. 


Jewelex ബോഡിയിൽ പിറന്ന ചില ബസുകൾ 





(ചിത്രങ്ങൾക്ക് കടപ്പാട് : Respective owners)