അകശാല - Bus World

Breaking

Sunday 3 November 2019

അകശാല


തെക്കൻ കേരളത്തിലെ ഒരു പ്രമുഖ ഓപ്പറേറ്റർ ആയിരുന്നു അകശാല ഗ്രൂപ്പ്

അവരുടെ സർവീസുകൾ വടക്കൻ കേരളത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള ആദ്യ ശ്രമമായാണ് വണ്ടി വരുന്നത്
ഷേർളി ഫാസ്റ്റ് നു വേണ്ടി വന്ന വണ്ടിയായിരുന്നു ഇത്
അതൽ കോച്ചിൽ നിന്നും പണികഴിഞ്ഞിറങ്ങിയ ടാറ്റാ അതൊരു പ്രത്യേക കോമ്പിനേഷൻ ആയിരുന്നു

ബന്തടുക്ക തലശ്ശേരി  റൂട്ടിൽ ഒരു പുതിയ പെർമിറ്റുമായാണ് അകശാല വടക്കൻ കേരളത്തിലേക്ക് കാലെടുത്തുവെക്കുന്നത്
തുടർന്ന്
പ്രശസ്തമായ ബൈസൺവാലി ഓടിക്കൊണ്ടിരുന്ന പി പി കെ യുടെ കൊണ്ടോട്ടി മോഡൽ ഷട്ടർ ബസ് ഇങ്ങോട്ടു കൊണ്ടു വന്നു കാഞ്ഞങ്ങാട് കോഴിക്കോട് റൂട്ടിൽ (രാജേഷ് പെർമിറ്റ്) ഓടിക്കാനുള്ള ധൈര്യം കാണിച്ച ഓപ്പറേറ്ററാണ് അകശാല

ബന്തടുക്ക തലശ്ശേരി റൂട്ടിൽ നിന്നും അധികം വൈകാതെ കണ്ണൂർ കാഞ്ഞങ്ങാട് റോഡിലേക്ക് മഹാവിഷ്ണുവിന്റെ പെർമിറ്റ് ലേക്ക് പകരക്കാരൻ റോളിലായിരുന്നു ഈ ടാറ്റാ സുന്ദരന്റെ വരവ്

പിനമ്മുടെന്നീട് എന്തോ കാരണങ്ങൾകൊണ്ട്
വടക്കൻ കേരളത്തിലെ സർവീസുകൾ നടത്തി വണ്ടികളെല്ലാം ഇവിടെനിന്ന് കൊണ്ടുപോയി ഒരെണ്ണം ഒഴികെ

ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്ന ടാറ്റ ബസ് ഇന്ന് ഏതോ സ്കൂൾ ബസ് ആയി സർവീസ് നടത്തുകയാണ്
 ഇവിടെനിന്നും വണ്ടികൾ തിരിച്ചു കൊണ്ടു പോയി അതികം വൈകാതെ അകാശല തങ്ങളുടെ കീഴിലുള്ള സർവിസ്കൾ എണ്ണം കുറച്ചിരുന്നു

(എഴുതിയത് :Ajith Kumar Bus Kerala)