ഇവിടം കണ്ടുപിടിച്ച ലഫ്റ്റനന്റ് കേണല്‍ കോക്കറില്‍ നിന്നുമാണ് ഈ സ്ഥലത്തിന് കോക്കേഴ്‌സ് വാക്ക് എന്ന പേരുകിട്ടിയത്. 1872 ലായിരുന്നു ഇത്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. പ്രകൃതി സ്‌നേഹികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട
ഒരു സ്ഥലം കൂടിയാണ് ഇത്. വൈകുന്നേരം രണ്ടരയോടെയാണ് കോക്കേഴ്‌സ് വാക്കിലെത്താന്‍ പറ്റിയ സമയം. ടിക്കറ്റെടുത്ത് വേണം കോക്കേഴ്‌സ് വാക്കിനുള്ളില്‍ പ്രവേശിക്കാന്‍ എന്നുമാത്രം.
ഒരു സ്ഥലം കൂടിയാണ് ഇത്. വൈകുന്നേരം രണ്ടരയോടെയാണ് കോക്കേഴ്‌സ് വാക്കിലെത്താന്‍ പറ്റിയ സമയം. ടിക്കറ്റെടുത്ത് വേണം കോക്കേഴ്‌സ് വാക്കിനുള്ളില്‍ പ്രവേശിക്കാന്‍ എന്നുമാത്രം.