പഴയൊരു പ്രകാശ് ബോഡി - Bus World

Breaking

Thursday 14 May 2020

പഴയൊരു പ്രകാശ് ബോഡി

. തിരുവനന്തപുരം സിറ്റിയിലെ ഒരു പഴയ പ്രമാണി, വർമ ട്രാവെൽസ്.
 അന്നത്തെ ഒരു പടക്കുതിര ആയിരുന്നു ഇത്. പ്രകാശ് ബോഡി ലൈലാൻഡ് വൈക്കിംഗ് ചാസിസ് പുഷ്ബാക്ക് സീറ്റ് കൂടിയ ഒരു അഡാർ ഐറ്റം.
കടപ്പാട് : : Nithin R P Achoo, Sajith Kilimanoor