കൊണ്ടോടിയിൽനിന്നും ആദ്യ bS 6 ബസ് പുറത്തിറങ്ങി - Bus World

Breaking

Wednesday, 23 September 2020

കൊണ്ടോടിയിൽനിന്നും ആദ്യ bS 6 ബസ് പുറത്തിറങ്ങി

 പതിവ് ബോഡി ടൈപ്പിൽ നിന്നും വിപരീതമായി പുതിയ രൂപവുമായിട്ടാണ് കൊണ്ടോടി അവരുടെ BS 6 നു വേണ്ടിയുള്ള ബോഡി അവതരിപ്പിച്ചിട്ടുള്ളത്. 

ആകർഷിക്കുന്ന തരത്തിലുള്ള കട്റ്റിംഗുകൾ മുൻവശത്തെ ഹെഡ് ലൈറ്റിനോട് ചേർന്ന് കാണാം. എപ്പോഴും ഒരു പോരായിമ ആയി തോന്നിയിരുന്നത് പിൻ ഭാഗം ആയിരുന്നു ഇത്തവണ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. 


 ബോണറ്റ് പുതിയ രീതിയിൽ ആണ് ചെയ്തിരിക്കുന്നത് . ബോണറ്റി നോട്‌  ഒഴുകി ചേർന്നിരിക്കുന്ന ഡാഷ് ബോർഡ്‌ ആണ് മറ്റൊരു ആകർഷണം. 

ചിത്രങ്ങൾ കാണാം 























കടപ്പാടുള്ള ചിത്രങ്ങൾ