- Bus World

Breaking

Sunday 2 June 2019

ഇൻഫന്റ് ജീസസിന്റെ പുതിയ കൊമ്പൻ!!


ഇൻഫന്റ് ജീസസിന്റെ പുതിയ ബസ് പ്രകാശിൽനിന്നും ഡെലിവറി ചെയ്തു.
2018 ൽ പ്രകാശ് അവതരിപ്പിച്ച മോഡലായ  Vega യിൽ ആണ് ഇൻഫന്റ് ജീസസിന്റ് പുതിയ ബസ് ഇറങ്ങുന്നത്.  2018 ൽ തന്നെ പുറത്തിറങ്ങിയ cappella മോഡലിനോട് സാദൃശ്യമുള്ള മുൻഭാഗമാണ് vega മോഡലിന്റെ പ്രേത്യകത..