കേരളത്തിലെ ആദ്യ ഭാരത്‌ ബെൻസ്‌ 914 ചേസ് ഇനി ലവ് ലൈറ്റ് നു സ്വന്തം. - Bus World

Breaking

Tuesday, 2 July 2019

കേരളത്തിലെ ആദ്യ ഭാരത്‌ ബെൻസ്‌ 914 ചേസ് ഇനി ലവ് ലൈറ്റ് നു സ്വന്തം.


കേരളത്തിലെ ആദ്യ ഭാരത്‌ ബെൻസ്‌  914 ചാസി   ഇനി ലവ് ലൈറ്റ് നു സ്വന്തം.
KL 9 P 367 തൃശ്ശൂർ -ഇരിഞ്ഞാലക്കുട -കൊമ്പത്തുകടവ് -കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസിനു പകരമായിട്ടാണ് പുതിയ ബസ്.
 മിനി ബസ്‌ ശ്രേണിയിലേക് ഭാരത് ബെൻസ് അവതരിപ്പിച്ച ചാസി മോഡലാണ്, Bharath Benz 914.
9T/9.8 metre Chassis എന്നും അറിയപ്പെടുന്നു.





കടപ്പാട്: Jopson Joseph