ആശിർവാദ് ഹോളിഡേയ്‌സും സിംഗം ഹോളിഡേയ്‌സും ഒന്നല്ല - Bus World

Sunday, 7 July 2019

ആശിർവാദ് ഹോളിഡേയ്‌സും സിംഗം ഹോളിഡേയ്‌സും ഒന്നല്ല

ആശിർവാദ് ഹോളിഡേയ്‌സും സിംഗം ഹോളിഡേയ്‌സും ഒന്നാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്  തെറ്റാണെന്നു,  ആശിർവാദിന്റെ ഫേസ്ബുക് പേജ് വഴി അറിയിച്ചു.
അതുപോലെ തന്നെ ആശിർവാദ് ഹോളിഡേയ്‌സ് ഒരു ട്രസ്റ്റിന്റെ കീഴിലാണെന്നും തെറ്റായ വാർത്തകൾ പ്രചരിക്കുകയാണ്. ഇതിലൊന്നും യാതൊരു അടിസ്ഥാനവും ഇല്ല എന്ന് ആശിർവാദ് ഹോളിഡേയ്‌സ് വ്യക്തമാക്കിയതാണ്.